Saturday, December 22, 2012

മല്ലു ഇന്‍ കാനഡ

കാനഡ- കേരളത്തിലെ  നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ സ്വപ്നം കാണുന്ന വിദേശ രാജ്യം.
പോയിട്ടുള്ളവരും അല്ലാത്തവരും , മാദ്ധ്യമങ്ങളും ചേര്‍ന്ന് പൊലിപ്പിച്ചു പറഞ്ഞു പറഞ്ഞു മറ്റൊരു സ്വര്‍ഗം ആക്കിയ രാജ്യം.
മനുഷ്യ വിഭവശേഷി കയറ്റുമതിക്കാര്‍ പണം ഒഴുകുന്ന നാട് എന്ന് പറഞ്ഞു പണം കൊയൂന്ന രാജ്യം
സോഷ്യലിസ്റ്റ്‌ എന്ന സ്വയം പ്രഖ്യപിത നാട്..
നേരത്ത കാലത്ത് വന്നവര്‍ രാജാക്കന്മാരെ പോലെ വാഴുന്ന നാട്.
ഇന്നത്തെ കാലത്ത് വന്നവര്‍ - ഇനിയെങ്ങിനെ തിരിച്ചുപോകും എന്നോര്‍ത്ത് വിലപിക്കുന്ന നാട്.

ഇനി വരാന്‍ ആറ്റ് നോറ്റ് കാത്തിരിക്കുന്നവര്‍ക്ക് അറിയാനായിട്ട് കുറച്ചു കാര്യങ്ങള്‍.



സ്വര്‍ഗരാജ്യം കൊള്ളാമല്ലേ ???

എന്നാല്‍ ഇങ്ങടെ ദേശോം കൂടെ ഒന്ന് കാണു .





കണ്ടവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു എന്ന് തന്നെ കരുതട്ടേ ?
പതുക്കെ മുന്നോട്ട് പോയി നോക്കാം